വിവാദ പരസ്യം പിന്‍വലിച്ച് തനിഷ്‌ക് ജൂവലറി l tanishq ad reportedly pulled amid trolling

3 Просмотры
Издатель
ഹൈന്ദവവിശ്വാസിയായ മരുമകൾക്ക് അവളുടെ ആചാരങ്ങൾ അനുസരിച്ച് ബേബി ഷവർ ഒരുക്കുന്ന മുസ്ലിം കുടുംബം; തനിഷ്‌ക് ജൂവലറി പരസ്യം 'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനവുമായി സംഘപരിവാർ അണികൾ; ട്രോളുകളും വിമർശനവും കനത്തതോടെ പരസ്യം പിൻവലിച്ചു തനിഷ്‌ക്ക്; ഹിന്ദു-മുസ്ലിം ഐക്യം അസ്വസ്ഥപ്പെടുത്തുന്നെങ്കിൽ ഇന്ത്യയെ ബഹിഷ്‌കരിച്ചു കൂടേ എന്നു ചോദിച്ചു ശശി തരൂർ
#NEWDELHI #Tanishq
Категория
Фантастика онлайн
Комментариев нет.
Яндекс.Метрика